« »

Friday, 10 July 2015

ബി.ആർ.സി പ്ലാനിംഗ്(10.07.2015).....അജണ്ട - മണ്ണ് സംരക്ഷണം..ചർച്ചയ്ക്ക് ബഹു: ജില്ലാ പഞ്ചായത്തംഗം ശ്രീ. സി.പി .സുധിഷ് കുമാർ എത്തി ഞങ്ങൾക്ക് കൂടുതൽ അറിവ് പകരുന്നു. തുടർ പ്രവർത്തന പിന്തുണ അദ്ദേഹം അറിയിച്ചു .






No comments :

Post a Comment