ചവറ നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ പത്താം തരത്തിലെയും
പ്ലസ് റ്റു വിലെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ
എം എൽ എ യുടെ നേതൃത്വത്തിൽ ആദരിക്കുന്നു . ഇതിനായി യോഗ്യരായ കുട്ടികളുടെ
ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ന്റെ പകർപ്പും ,
പ്ലസ് റ്റുവിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്തും ഇനിയും
എത്തിക്കാനുള്ള സ്കൂളുകൾ എത്രയും പെട്ടെന്ന് ബി ആർ സി യിൽ
എത്തിക്കേണ്ടതാണ് .
No comments :
Post a Comment