തുടി ഫെസ്റ്റ് ഉദ്ഘാടനം District Panchayath member Sri. C.P.Sudeesh നിർവഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി SC/ST District Officer Sri. N.Raveendranമായി കുട്ടികൾ അഭിമുഖം നടത്തി .കുട്ടികൾക്ക് ഒട്ടേറെ അറിവിന്റെ പാഠങ്ങൾ നല്കുന്ന ഒരനുഭവമായിരുന്നു ഈ അഭിമുഖം. ഉച്ചയ്ക്ക് 2 മണി മുതൽ കാക്കരശ്ശി നാടകം നടന്നു. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ഈ അന്യം നിന്നുപോയ കലാരൂപം.
![]() |
Interaction with N.Raveendran |
![]() |
KAKKARASHI DRAMA |
![]() |
Programme Officer Fathu Muthu |

No comments :
Post a Comment