« »

Monday, 16 March 2015

THUDI CULTURAL FEST - 17.03.2015

തുടി ഫെസ്റ്റ് ഉദ്ഘാടനം District Panchayath member Sri. C.P.Sudeesh നിർവഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി SC/ST District Officer Sri. N.Raveendranമായി കുട്ടികൾ അഭിമുഖം നടത്തി .കുട്ടികൾക്ക് ഒട്ടേറെ അറിവിന്റെ പാഠങ്ങൾ നല്കുന്ന ഒരനുഭവമായിരുന്നു ഈ അഭിമുഖം. ഉച്ചയ്ക്ക് 2 മണി  മുതൽ  കാക്കരശ്ശി നാടകം നടന്നു. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ഈ അന്യം നിന്നുപോയ കലാരൂപം.                                                                                                                 

Friday, 6 March 2015

വിദ്യാലയ വികസന പദ്ധതിക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...

Adaptation Training 10.03.2015


"സ്കൂൾ വാർഷികം,ഒരു അക്കാദമികോത്സവം " മൂന്നാം ഭാഗം !



SDP Presentation.pptx


Vidhyalaya vikasana padhathi.pdf

https://drive.google.com/file/d/0B5WDQX097fMZWENLVU5DSTJQZTQ/view?usp=sharing

കീടനാശിനിക്കു പുതിയമുഖം.......CANCER കൂടുതൽ എളുപ്പത്തിൽ.......!