« »

Thursday, 19 February 2015



al-Xz-¯nsâ hgn-Xp-d¶ Nm¯-¶qÀ
al-Xz-h-gn- Xp-d¶ Nm¯-¶qÀ k_vPnÃ

      kÀh-in£m A`n-bm³ Nm¯-¶qÀ _n.-BÀ.-kn-bn \n¶pw Nhd _n.-BÀ.-kn-bn-te¡v amdp-t¼mÄ _m¡n-bm-Ip¶ kt´mj¯n-sâbpw A`n-am-\-¯n-sâbpw Ht«sd aplqÀ¯-§Ä D­v. Nh-d-bn-te¡v Ft¶m-sSm¸w 11.02.15 \v A\p-K-an¨ slUvam-ÌÀamcpw ap³]v Ft¶m-sSm¸w {]hÀ¯n¨ {]nb-s¸« AeIvkv kmdpw {]nb-s¸« hmÀUv sa¼À _lp.-ssj-ePm t{]apw Hs¡ X¶ kvt\lw Hcw-Ko-Im-c-ambnImWp¶p. Fsâ a\kv Iog-S-¡nb Fsâ iàn-bmbn hÀ¯n¨ _lp.-F.-C.H {io.-A-\nÂIp-amÀ.]n-bpsS km¶n[yw \ÂInb DuÀÖw H«pw sNdp-X-Ã. ka-{K-hn-Zym-`ymk ]²-Xn-bpsS Aa-c-¡m-c³ Nm¯-¶qÀ \ntbm-P-I-a-WvUew Fw.-FÂ.F _lp.-P-b-em kmdnsâ km¶n-[y-¯nsâbpw At±-l-t¯m-sSm-¸-apÅ bm{X-bp-sSbpw A¼-c-¸n \n¶pw Rm³ CXp-hsc tamNn-X-\m-bn-«n-Ã. kpK-a-ambn {]hÀ¯n-¡p-hm-\-\p-tbm-Py-amb coXn-bn Fs¶ DÄs¡m-Åp-hm³; F\n¡v th­{X CSw \ÂIp-hm³ Im«nb henb a\-kmWv Nm¯-¶q-cnsâ al-Xzw. B al-Xz-¯n-\p-ap-¶n Rm³ \an-¡p-¶p. Nh-d-bn {]hÀ¯n-¡p-hm³ Gh-cp-sSbpw A\p-{K-lhpw {]mÀ°-\bpw D­m-I-W-sa¶v A`yÀ°n-¡p-¶p.

hniz-kvX-X-tbm-sS,
\n§-fpsS

                                                                     tPm¬.sP

2 comments :

  1. This comment has been removed by the author.

    ReplyDelete
  2. Sir without the font file every one cannot read the matter. We have converted the matter into unicode. Please paste this in the post. Then everyone can read it.

    മഹത്വത്തിന്‍റെ വഴിതുറന്ന ചാത്തന്നൂര്‍
    മഹത്വവഴി തുറന്ന ചാത്തന്നൂര്‍ സബ്‌ജില്ല

    സര്‍വശിക്ഷാ അഭിയാന്‍ ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ നിന്നും ചവറ ബി.ആര്‍.സിയിലേക്ക്‌ മാറുമ്പോള്‍ ബാക്കിയാകുന്ന സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. ചവറയിലേക്ക്‌ എന്നോടൊപ്പം 11.02.15 ന്‌ അനുഗമിച്ച ഹെഡ്‌മാസ്റ്റര്‍മാരും മുന്‍പ്‌ എന്നോടൊപ്പം പ്രവര്‍ത്തിച്ച പ്രിയപ്പെട്ട അലക്‌സ്‌ സാറും പ്രിയപ്പെട്ട വാര്‍ഡ്‌ മെമ്പര്‍ ബഹു.ഷൈലജാ പ്രേമും ഒക്കെ തന്ന സ്‌നേഹം ഒരംഗീകാരമായികാണുന്നു. എന്‍റെ മനസ്‌ കീഴടക്കിയ എന്‍റെ ശക്തിയായി വര്‍ത്തിച്ച ബഹു.എ.ഇ.ഒ ശ്രീ.അനില്‍കുമാര്‍.പിയുടെ സാന്നിധ്യം നല്‍കിയ ഊര്‍ജ്ജം ഒട്ടും ചെറുതല്ല. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ അമരക്കാരന്‍ ചാത്തന്നൂര്‍ നിയോജകമണ്‌ഡലം എം.എല്‍.എ ബഹു.ജയലാല്‍ സാറിന്‍റെ സാന്നിധ്യത്തിന്‍റെയും അദ്ദേഹത്തോടൊപ്പമുള്ള യാത്രയുടെയും അമ്പരപ്പില്‍ നിന്നും ഞാന്‍ ഇതുവരെ മോചിതനായിട്ടില്ല. സുഗമമായി പ്രവര്‍ത്തിക്കുവാനനുയോജ്യമായ രീതിയില്‍ എന്നെ ഉള്‍ക്കൊള്ളുവാന്‍; എനിക്ക്‌ വേണ്ടത്ര ഇടം നല്‍കുവാന്‍ കാട്ടിയ വലിയ മനസ്സാണ്‌ ചാത്തന്നൂരിന്‍റെ മഹത്വം. ആ മഹത്വത്തിനുമുന്നില്‍ ഞാന്‍ നമിക്കുന്നു. ചവറയില്‍ പ്രവര്‍ത്തിക്കുവാന്‍ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

    വിശ്വസ്‌തതയോടെ,
    നിങ്ങളുടെ

    ജോണ്‍.ജെ

    ReplyDelete