« »

Tuesday, 24 February 2015

BRC PLANNING 19.02.2015

ചവറ ബി.ർ.സി പ്ലാനിംഗിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും .... Mynagappally panchayath Edu. Standing committe chairman Sri.DavidLucose , ward member Sri.Balan, SMC Chairman Sri.Kovoor Raju,Sri.Anwar എന്നിവർ അക്കാദമിക കാര്യങ്ങളും ബി.ർ.സി  പ്രവർത്തനങ്ങളും പരസ്പരം ചർച്ച ചെയ്തു.

HM CONFERENCE 23.02.2015

Thursday, 19 February 2015

TIME TABLE FOR ANNUAL EXAMINATION 2015




 ശനിയാഴ്ച 21.2.2015 ന് നടത്താന്‍ തീരുമാനിച്ചിരുന്ന അധ്യാപക പരിശീലനം മാറ്റിവെച്ചു.


al-Xz-¯nsâ hgn-Xp-d¶ Nm¯-¶qÀ
al-Xz-h-gn- Xp-d¶ Nm¯-¶qÀ k_vPnÃ

      kÀh-in£m A`n-bm³ Nm¯-¶qÀ _n.-BÀ.-kn-bn \n¶pw Nhd _n.-BÀ.-kn-bn-te¡v amdp-t¼mÄ _m¡n-bm-Ip¶ kt´mj¯n-sâbpw A`n-am-\-¯n-sâbpw Ht«sd aplqÀ¯-§Ä D­v. Nh-d-bn-te¡v Ft¶m-sSm¸w 11.02.15 \v A\p-K-an¨ slUvam-ÌÀamcpw ap³]v Ft¶m-sSm¸w {]hÀ¯n¨ {]nb-s¸« AeIvkv kmdpw {]nb-s¸« hmÀUv sa¼À _lp.-ssj-ePm t{]apw Hs¡ X¶ kvt\lw Hcw-Ko-Im-c-ambnImWp¶p. Fsâ a\kv Iog-S-¡nb Fsâ iàn-bmbn hÀ¯n¨ _lp.-F.-C.H {io.-A-\nÂIp-amÀ.]n-bpsS km¶n[yw \ÂInb DuÀÖw H«pw sNdp-X-Ã. ka-{K-hn-Zym-`ymk ]²-Xn-bpsS Aa-c-¡m-c³ Nm¯-¶qÀ \ntbm-P-I-a-WvUew Fw.-FÂ.F _lp.-P-b-em kmdnsâ km¶n-[y-¯nsâbpw At±-l-t¯m-sSm-¸-apÅ bm{X-bp-sSbpw A¼-c-¸n \n¶pw Rm³ CXp-hsc tamNn-X-\m-bn-«n-Ã. kpK-a-ambn {]hÀ¯n-¡p-hm-\-\p-tbm-Py-amb coXn-bn Fs¶ DÄs¡m-Åp-hm³; F\n¡v th­{X CSw \ÂIp-hm³ Im«nb henb a\-kmWv Nm¯-¶q-cnsâ al-Xzw. B al-Xz-¯n-\p-ap-¶n Rm³ \an-¡p-¶p. Nh-d-bn {]hÀ¯n-¡p-hm³ Gh-cp-sSbpw A\p-{K-lhpw {]mÀ°-\bpw D­m-I-W-sa¶v A`yÀ°n-¡p-¶p.

hniz-kvX-X-tbm-sS,
\n§-fpsS

                                                                     tPm¬.sP

Wednesday, 11 February 2015

സർവ ശിക്ഷാ അഭിയാൻ ചാത്തന്നൂർ ബി.ആർ.സി യിൽ നിന്നു ചവറ ബി.ആർ.സി യിൽ ബി.പി.ഒ  ആയി ഞാൻ (ജോണ്‍.ജെ) 11.02.2015 ന് പ്രവേശിച്ചു. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ചവറ ബി.ആർ.സി യിൽ ബി.പി.ഒ ആയി ശ്രി.ജോണ്‍ സർ ചാർജെടുത്തു.

ചാത്തന്നൂർ MLA യുടെ അദ്ധ്യക്ഷതയിൽ ജോണ്‍ സർ ചാർജെടുക്കുന്നു


Wednesday, 4 February 2015

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2015



Chavara BRC യിലെ ഭിന്നശേഷിയുള്ള കുട്ടികളെ പങ്കെടുപിച്ചു Resource teacherമാർ തയ്യാറാക്കിയ "ഫ്ലോട്ട് "







BRC CHAVARA യിലെ Resource Teacherമാരുടെ പ്രവർത്തന മികവിനുള്ള അംഗികാരം chavara AEOയിൽ നിന്നു സ്വികരിക്കുന്നു.
                                     


"ഒരുമ 2014" സഹവാസക്യാമ്പ് / വിനോദയാത്ര (ഡിസ: 26,27 )