ഡയറ്റ് കൊട്ടാരക്കരയുടേയും ബി ആർ സി ചവറ യുടേയും സംയുക്ത ആഭ്യമുഖ്യത്തിൽ കലാപഠനം ദിദിന അധ്യാപക പരിശീലനം നവംബർ 27, 28 തീയതികളിൽ ചവറ ബി ആർ സിയിൽ വച്ച് നടന്നു. സൂര്യ സ്റ്റാർ സിങ്ങർ അയ്യപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബഹു: ശ്രീ ചവറ ഹരിഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ ബഹു.എ.ഇ.ഒ ടി.രാധാകൃഷ്ണൻ, ഡയറ്റ് ഫക്കൽറ്റി ശ്രീമതി. മിനി, ആഗ്രയൻ (ബി.പി.ഒ incharge), ഡയറ്റ് പ്രിൻസിപ്പൽ പ്രസന്ന കുമാർ എന്നിവർ ആശംസയർപ്പിച്ചു.



No comments :
Post a Comment