« »

Wednesday, 10 December 2014

Wednesday, 3 December 2014

ABILITY FEST 2014 ON 03-12-2014

District Panchayath Member C.P Sudeesh Kumar

AEO T.Radhakrishnan











"രക്ഷിതാക്കളുടെ കസേര കളി "
"ചിത്രരചന "


Lunch sponsored by Shooranadu Solaman
(Solamans Catering service)





"സമാപന ചടങ്ങ് "
Chavara Panchayath President E.Rasheed



Chavara Block Panchayath President Chavara Hareesh Kumar
"സമ്മാനദാനം "





Friday, 28 November 2014

പുതുക്കിയ രണ്ടാം പാദവാർഷിക പരീക്ഷ 2014-2015 സമയവിവരപ്പട്ടിക.


" കലാപഠനം" ദിദിന അധ്യാപക പരിശീലനം



ഡയറ്റ് കൊട്ടാരക്കരയുടേയും ബി ആർ സി ചവറ യുടേയും സംയുക്ത ആഭ്യമുഖ്യത്തിൽ കലാപഠനം  ദിദിന അധ്യാപക പരിശീലനം നവംബർ  27, 28 തീയതികളിൽ ചവറ ബി ആർ സിയിൽ വച്ച്  നടന്നു. സൂര്യ സ്റ്റാർ സിങ്ങർ അയ്യപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചവറ ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു: ശ്രീ ചവറ ഹരിഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ ബഹു.എ.ഇ.ഒ ടി.രാധാകൃഷ്ണൻ,  ഡയറ്റ് ഫക്കൽറ്റി ശ്രീമതി. മിനി, ആഗ്രയൻ (ബി.പി.ഒ incharge), ഡയറ്റ് പ്രിൻസിപ്പൽ പ്രസന്ന കുമാർ എന്നിവർ ആശംസയർപ്പിച്ചു.