« »

Wednesday, 11 February 2015

സർവ ശിക്ഷാ അഭിയാൻ ചാത്തന്നൂർ ബി.ആർ.സി യിൽ നിന്നു ചവറ ബി.ആർ.സി യിൽ ബി.പി.ഒ  ആയി ഞാൻ (ജോണ്‍.ജെ) 11.02.2015 ന് പ്രവേശിച്ചു. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ചവറ ബി.ആർ.സി യിൽ ബി.പി.ഒ ആയി ശ്രി.ജോണ്‍ സർ ചാർജെടുത്തു.

ചാത്തന്നൂർ MLA യുടെ അദ്ധ്യക്ഷതയിൽ ജോണ്‍ സർ ചാർജെടുക്കുന്നു


Wednesday, 4 February 2015

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2015



Chavara BRC യിലെ ഭിന്നശേഷിയുള്ള കുട്ടികളെ പങ്കെടുപിച്ചു Resource teacherമാർ തയ്യാറാക്കിയ "ഫ്ലോട്ട് "







BRC CHAVARA യിലെ Resource Teacherമാരുടെ പ്രവർത്തന മികവിനുള്ള അംഗികാരം chavara AEOയിൽ നിന്നു സ്വികരിക്കുന്നു.
                                     


"ഒരുമ 2014" സഹവാസക്യാമ്പ് / വിനോദയാത്ര (ഡിസ: 26,27 )